കൂടുതല്‍ മികച്ച ഭാവിക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു’, ദുല്‍ഖര്‍

സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എല്‍ ഡി എഫ് മുന്നണിക്കും അഭിനന്ദനങ്ങളുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.

‘ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ടീമും നേടിയ ചരിത്ര വിജയത്തിന് അഭിനന്ദനങ്ങള്‍. കേരളം കടന്നുപോയ ചില പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്കള്‍ മാതൃകാപരമായ നേതൃത്വമാണ് കാഴ്ച വച്ചത്. കൂടുതല്‍ മികച്ച ഭാവിക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു’, ദുല്‍ഖര്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here