കോൺഗ്രസിന് അടിത്തറ നഷ്ടപ്പെട്ടു,രാജി സന്നദ്ധത അറിയിച്ച് സതീശൻ പാച്ചേനി

തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ കോൺഗ്രെസ്സിനെതിരെ കണ്ണൂർ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി.കോൺഗ്രസിന് അടിത്തറ നഷ്ടപ്പെട്ടുവെന്നും സംസ്ഥാന തലം മുതൽ അഴിച്ചുപണി വേണമെന്നും അദ്ദേഹം പറഞ്ഞു .

കണ്ണൂരിലെ സ്വാധീനമേഖലകളിൽ വോട്ട് നഷ്ടപ്പെട്ടു.പാർട്ടിക്കുള്ളിൽ നിന്ന് തോൽപ്പിക്കാൻ ശ്രമമുണ്ടായോ എന്ന് പരിശോധിക്കുമെന്നും പറഞ്ഞു .ഡിസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ തയ്യാറാണെന്നും പാർട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും സതീശൻ പാച്ചേനി പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News