യാത്ര ചെയ്യണമെങ്കില്‍ ജോലി ചെയ്യുന്ന സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം; സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Tuesday, May 17, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം;റിഫയുടെ ഭര്‍ത്താവിനും സുഹൃത്തിനുമെതിരെ വ്യക്തമായ തെളിവ് പക്കല്‍ ഉണ്ടെന്ന് പിതാവ്|Rifa Mehnu

    Rifa Mehnu: റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

    MV Govindan Master: കേരളത്തിലെ സ്ത്രീശക്തിയെ മുഖ്യധാരയിലേക്കുയര്‍ത്തിയ മഹാപ്രസ്ഥാനമാണ് കുടുംബശ്രീ; എംവി ഗോവിന്ദന്‍ മാസ്റ്റര്‍

    MV Govindan Master: കേരളത്തിലെ സ്ത്രീശക്തിയെ മുഖ്യധാരയിലേക്കുയര്‍ത്തിയ മഹാപ്രസ്ഥാനമാണ് കുടുംബശ്രീ; എംവി ഗോവിന്ദന്‍ മാസ്റ്റര്‍

    വിസ്മയയുടെ മരണം: കിരണിനെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നു

    Vismaya Case: വിസ്മയ കേസ്; വിധി ഈ മാസം 23-ന്

    കുടുംബശ്രീക്ക് 260 കോടി രൂപ

    Kudumbasree: സ്ത്രീശാക്തീകരണ മുന്നേറ്റങ്ങളില്‍ സുപ്രധാന പങ്ക്; ഇന്ന് കുടുംബശ്രീ രൂപീകരണത്തിന്‍റെ 25-ാം വാര്‍ഷികം

    Transgender: ട്രാന്‍സ്ജെന്‍ഡര്‍ മോഡല്‍ ഷെറിന്‍ സെലിന്‍ മാത്യു മരിച്ച നിലയിൽ

    Transgender: ട്രാന്‍സ്ജെന്‍ഡര്‍ മോഡല്‍ ഷെറിന്‍ സെലിന്‍ മാത്യു മരിച്ച നിലയിൽ

    മലബാര്‍ കലാപകാരികളെ രക്തസാക്ഷി പട്ടികയില്‍ നിന്നും ഒഴിവാക്കരുത് ; കോടിയേരി ബാലകൃഷ്‌‌ണന്‍

    Kodiyeri Balakrishnan: തൃക്കാക്കരയിലേത് വികസനവാദികളും വികസനവിരുദ്ധരും തമ്മിലുള്ള മത്സരം; കോടിയേരി ബാലകൃഷ്ണന്‍

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

യാത്ര ചെയ്യണമെങ്കില്‍ ജോലി ചെയ്യുന്ന സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം; സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ

by വെബ്‌ ഡസ്ക്
1 year ago
സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ: സർക്കാർ ഉത്തരവ് പുറത്തിറങ്ങി
Share on FacebookShare on TwitterShare on Whatsapp

Read Also

MV Govindan Master: കേരളത്തിലെ സ്ത്രീശക്തിയെ മുഖ്യധാരയിലേക്കുയര്‍ത്തിയ മഹാപ്രസ്ഥാനമാണ് കുടുംബശ്രീ; എംവി ഗോവിന്ദന്‍ മാസ്റ്റര്‍

Kudumbasree: സ്ത്രീശാക്തീകരണ മുന്നേറ്റങ്ങളില്‍ സുപ്രധാന പങ്ക്; ഇന്ന് കുടുംബശ്രീ രൂപീകരണത്തിന്‍റെ 25-ാം വാര്‍ഷികം

KSRTC: വരുന്നൂ കെഎസ്ആര്‍ടിസി ക്ലാസ് റൂമുകൾ; പുത്തൻ പരീക്ഷണവുമായി ഗതാഗത വകുപ്പ്

സംസ്ഥാനത്ത് നാളെ മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിയന്ത്രണമുണ്ടാകും.

നാളെമുതലുള്ള നിയന്ത്രണങ്ങള്‍ ചുവടെ: 

  • മെഡിക്കല്‍ ഓക്‌സിജന്‍ വിന്യാസം ഉറപ്പുവരുത്തണം.

  • ഓക്‌സിജന്‍ ടെക്‌നീഷ്യന്‍മാര്‍, ആരോഗ്യ- ശുചീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതണം.

  • രോഗികള്‍, അവരുടെ കൂടെയുള്ള സഹായികള്‍ എന്നിവര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ യാത്ര ചെയ്യാം.

  • ടെലികോം സര്‍വീസ്, അടിസ്ഥാന സൗകര്യം, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍, പെട്രോനെറ്റ്, പെട്രോളിയം, എല്‍പിജി യൂണിറ്റുകള്‍ എന്നിവ അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  • ഇവര്‍ക്ക് അതാത് സ്ഥാപനങ്ങള്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാം.

  • ഐടി മേഖലയില്‍ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അത്യാവശ്യം വേണ്ട ആളുകള്‍ മാത്രമേ ഓഫീസുകളിലെത്താവൂ.

  • പരമാവധി ആളുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം സ്ഥാപനങ്ങള്‍ ഒരുക്കി നല്‍കണം.

  • ആശുപത്രി, ഫാര്‍മസി, പത്രമാധ്യമങ്ങള്‍, ഭക്ഷണം, പലചരക്ക് കടകള്‍, പഴക്കടകള്‍, പാല്‍-പാലുല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ തുറക്കാം

  • ഇറച്ചി- മത്സ്യ വിപണ കേന്ദ്രങ്ങള്‍, കള്ള് ഷാപ്പുകള്‍ എന്നിവയ്ക്ക്  പ്രവര്‍ത്തിക്കാം.

  • റസ്റ്റോറന്റുകളിലും ഭക്ഷണ ശാലകളിലും പാഴ്‌സല്‍ മാത്രമേ അനുവദിക്കൂ.

  • ഇത്തരം കടകളും രാത്രി ഒമ്പതിന് മുമ്പ് അടയ്ക്കണം.

  • എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്‌ക് ഉപയോഗിക്കണം.

  • രാത്രി ഒമ്പത് മണിക്കു മുമ്പ് കടകള്‍ അടയ്ക്കണം.

  • വാഹനങ്ങളുടെ അറ്റകുറ്റപ്പണി, സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം.

  •  ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും.

  • വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം.

  • റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

  • അതിഥി തൊഴിലാളികള്‍ക്ക്  കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജോലിചെയ്യാം.

  • ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ക്ക് എത്താം.

  • എന്നാല്‍ ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ഇതില്‍ വ്യത്യാസം വരാം.

  • എല്ലാതരത്തിലുമുള്ള സിനിമ- സീരിയല്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കണം.

  • ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും.

  • ബാങ്കുകള്‍ക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ സമയമുണ്ടാകും.

  • ആളുകള്‍ ഇന്റര്‍നെറ്റ് ബാങ്കിങ് പരമാവധി ഉപയോഗിക്കണം.

  • ദീര്‍ഘദൂര ബസുകള്‍, ട്രെയിന്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.

  • എന്നാല്‍ ഇതില്‍ യാത്ര ചെയ്യുന്നതും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം.

  • യാത്രക്കാരുടെ പക്കല്‍ യാത്രാ രേഖകള്‍ ഉണ്ടായിരിക്കണം.

  • അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിയന്ത്രണം നാളെ മുതലുണ്ടാകും.

  • സംസ്ഥാന- കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അതിന്റെ കീഴില്‍ വരുന്ന സ്വയംഭരണ സ്ഥാപനങ്ങള്‍, അവശ്യസേവന വിഭാഗങ്ങള്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍, വ്യക്തികള്‍ തുടങ്ങിയവക്ക്പ്രവര്‍ത്തിക്കാം.

  • അല്ലാത്ത സ്ഥാപനങ്ങളില്‍ അത്യാവശ്യം വേണ്ട ജീവനക്കാര്‍ മാത്രം

  • ഇത്തരം സ്ഥാപനങ്ങളില്‍ ആവശ്യത്തിലധികം ജീവനക്കാര്‍ ഉണ്ടോയെന്ന് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തും.

  • അവശ്യസേവനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, വ്യവസായ ശാലകള്‍, സംഘടനകള്‍ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം.

  • ഇത്തരം സ്ഥാപനങ്ങളിലെയും സംഘടനകളുടെയും ജീവനക്കാരുടെ യാത്ര അതാത് സ്ഥാപനങ്ങള്‍ അനുവദിക്കുന്ന സാധുവായ തിരിച്ചറിയല്‍ രേഖ പ്രകാരം മാത്രം.

Tags: Corona Protocolcorona spreadcovid protocolcovid spreadcovid spread controlKERALAlock down
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം;റിഫയുടെ ഭര്‍ത്താവിനും സുഹൃത്തിനുമെതിരെ വ്യക്തമായ തെളിവ് പക്കല്‍ ഉണ്ടെന്ന് പിതാവ്|Rifa Mehnu
Big Story

Rifa Mehnu: റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

May 17, 2022
MV Govindan Master: കേരളത്തിലെ സ്ത്രീശക്തിയെ മുഖ്യധാരയിലേക്കുയര്‍ത്തിയ മഹാപ്രസ്ഥാനമാണ് കുടുംബശ്രീ; എംവി ഗോവിന്ദന്‍ മാസ്റ്റര്‍
Kerala

MV Govindan Master: കേരളത്തിലെ സ്ത്രീശക്തിയെ മുഖ്യധാരയിലേക്കുയര്‍ത്തിയ മഹാപ്രസ്ഥാനമാണ് കുടുംബശ്രീ; എംവി ഗോവിന്ദന്‍ മാസ്റ്റര്‍

May 17, 2022
വിസ്മയയുടെ മരണം: കിരണിനെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നു
Kerala

Vismaya Case: വിസ്മയ കേസ്; വിധി ഈ മാസം 23-ന്

May 17, 2022
കുടുംബശ്രീക്ക് 260 കോടി രൂപ
HIGHLIGHT OF THE DAY

Kudumbasree: സ്ത്രീശാക്തീകരണ മുന്നേറ്റങ്ങളില്‍ സുപ്രധാന പങ്ക്; ഇന്ന് കുടുംബശ്രീ രൂപീകരണത്തിന്‍റെ 25-ാം വാര്‍ഷികം

May 17, 2022
Transgender: ട്രാന്‍സ്ജെന്‍ഡര്‍ മോഡല്‍ ഷെറിന്‍ സെലിന്‍ മാത്യു മരിച്ച നിലയിൽ
Big Story

Transgender: ട്രാന്‍സ്ജെന്‍ഡര്‍ മോഡല്‍ ഷെറിന്‍ സെലിന്‍ മാത്യു മരിച്ച നിലയിൽ

May 17, 2022
മലബാര്‍ കലാപകാരികളെ രക്തസാക്ഷി പട്ടികയില്‍ നിന്നും ഒഴിവാക്കരുത് ; കോടിയേരി ബാലകൃഷ്‌‌ണന്‍
Kerala

Kodiyeri Balakrishnan: തൃക്കാക്കരയിലേത് വികസനവാദികളും വികസനവിരുദ്ധരും തമ്മിലുള്ള മത്സരം; കോടിയേരി ബാലകൃഷ്ണന്‍

May 17, 2022
Load More

Latest Updates

Rifa Mehnu: റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

MV Govindan Master: കേരളത്തിലെ സ്ത്രീശക്തിയെ മുഖ്യധാരയിലേക്കുയര്‍ത്തിയ മഹാപ്രസ്ഥാനമാണ് കുടുംബശ്രീ; എംവി ഗോവിന്ദന്‍ മാസ്റ്റര്‍

Vismaya Case: വിസ്മയ കേസ്; വിധി ഈ മാസം 23-ന്

Kudumbasree: സ്ത്രീശാക്തീകരണ മുന്നേറ്റങ്ങളില്‍ സുപ്രധാന പങ്ക്; ഇന്ന് കുടുംബശ്രീ രൂപീകരണത്തിന്‍റെ 25-ാം വാര്‍ഷികം

Transgender: ട്രാന്‍സ്ജെന്‍ഡര്‍ മോഡല്‍ ഷെറിന്‍ സെലിന്‍ മാത്യു മരിച്ച നിലയിൽ

Kodiyeri Balakrishnan: തൃക്കാക്കരയിലേത് വികസനവാദികളും വികസനവിരുദ്ധരും തമ്മിലുള്ള മത്സരം; കോടിയേരി ബാലകൃഷ്ണന്‍

Don't Miss

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്
Big Story

K V Thomas : കെ വി തോമസിന് താക്കീത് : പാർട്ടി പദവികളിൽ നിന്ന് നീക്കും

April 26, 2022

Asani Cyclone: ‘അസാനി’ ചുഴലിക്കാറ്റ്; നിലവിൽ കേരളത്തിനു ഭീക്ഷണിയില്ല

Dr.Jo Joseph : ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി | Thrikkakkara

K V Thomas : കെ വി തോമസിന് താക്കീത് : പാർട്ടി പദവികളിൽ നിന്ന് നീക്കും

John Paul : മലയാളികളുടെ പ്രിയ തിരക്കഥാകൃത്തിന് വിട

Haridasan : ഹരിദാസൻ വധക്കേസ് ; നിജിൽ ദാസും രേഷ്മയും തമ്മിൽ ഒരു വർഷത്തെ പരിചയമെന്ന് റിമാന്റ് റിപ്പോർട്ട്

Covid: കൊവിഡ് ഭേദമായിട്ടും മുടി കൊഴിച്ചിലോ? ആശങ്ക വേണ്ട, പരിഹാരമുണ്ട്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Rifa Mehnu: റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് May 17, 2022
  • MV Govindan Master: കേരളത്തിലെ സ്ത്രീശക്തിയെ മുഖ്യധാരയിലേക്കുയര്‍ത്തിയ മഹാപ്രസ്ഥാനമാണ് കുടുംബശ്രീ; എംവി ഗോവിന്ദന്‍ മാസ്റ്റര്‍ May 17, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE