സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നാളെ

സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നാളെ നടക്കും. രാവിലെ പത്തിന് എകെജി സെന്ററിലാണ് യോഗം.

നിയമസഭതെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന് ശേഷം നടക്കുന്ന ആദ്യ സെക്രട്ടറിയേറ്റ് യോഗമാണിത്.

പാര്‍ട്ടിയില്‍ നിന്നുള്ള മന്ത്രിമാര്‍ ആരാകണം എന്നത് സംബന്ധിച്ച ചര്‍ച്ചകളും തെരഞ്ഞെടുപ്പ് ഫലവും യോഗത്തില്‍ വിലയിരുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News