തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചു

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് പെരുമാറ്റച്ചട്ടം പിന്‍വലിച്ച് വിജ്ഞാപനമായി.

140 മണ്ഡലങ്ങളിലേയും എം എല്‍ എ മാരെ തെരഞ്ഞെടുത്ത് വിജ്ഞാപനമിറക്കി. എംഎല്‍എമാരുടെ പേരുള്‍പ്പെടുത്തിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനമിറക്കിയത്.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നാളെ പുനര്‍ വിജ്ഞാപനം ഇറക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here