കൂടുതല്‍ വാക്സിന്‍ ഇന്ന് സംസ്ഥാനത്തേയ്ക്ക്

സംസ്ഥാനത്തേയ്ക്ക് കൂടുതല്‍ വാക്‌സിന്‍ ഇന്ന് എത്തും. നാല് ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് എത്തുക. രാത്രി പത്തരയ്ക്ക് തിരുവനന്തപുരത്തെത്തുന്ന വാക്‌സിന്‍ വിവിധ ജില്ലകള്‍ക്ക് വിതരണം ചെയ്യും.

സംസ്ഥാനം നേരിടുന്ന വാക്‌സിന്‍ ക്ഷാമത്തിന് ഇത് താല്‍കാലിക പരിഹാരമാകും. നിലവില്‍ സംസ്ഥാനത്ത് പകുതിയില്‍ താഴെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News