പി ടി തോമസ് തനിക്കെതിരെ ഉന്നയിച്ച ആരോപണം പച്ചക്കള്ളം: പികെ ശ്രീമതി

പി ടി തോമസ് തനിക്കെതിരെ ഉന്നയിച്ച ആരോപണം പച്ചക്കള്ളമെന്ന് പി കെ ശ്രീമതി. തന്റെ ബന്ധുക്കളുടെ പേരില്‍ ഒരു ആരോഗ്യ സ്ഥാപനങ്ങളും ഇല്ലെന്നും അവര്‍ വ്യക്തമാക്കി.

പി ടി തോമസ് ആരോപണം പിന്‍വലിച്ച് മാപ്പ് പറയണെന്ന് ശ്രീമതി ആവശ്യപ്പെട്ടു.

പി ടി തോമസിനെതിരെ നിയമ നടപടി സ്വീകരിക്കും. മാപ്പ് പറഞ്ഞാലും നിയമ നടപടികളുമായി മുമ്പോട്ട് പോകുമെന്നും ശ്രീമതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here