എഴുത്തുകാരനും സോഷ്യല്‍ ആക്‌ടിവിസ്റ്റുമായ വി.ബി ജ്യോതിരാജ് അന്തരിച്ചു

എഴുത്തുകാരനും സോഷ്യല്‍ ആക്‌ടിവിസ്റ്റുമായ വി.ബി ജ്യോതിരാജ് അന്തരിച്ചു. മണത്തല ബേബി റോഡിലെ വസതിയിലായിരുന്നു അന്ത്യം.  സംസ്ക്കാരം ഇന്ന്‌ ഉച്ചക്ക്‌ 2ന് നടന്നു

തൃശൂര്‍ ജില്ലയിലെ ചാവക്കാട്‌ അദ്ദേഹത്തിന്‍റെ ജനനം. ബാല്യകാല ചാപല്യങ്ങള്‍, വെളിച്ചം അകലെയാണോ, ക്രൂശ്‌, മഴനൃത്തം എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ചാവക്കാട് മേഖലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് വി കെ ബാലൻ്റെ മകനാണ്. ഏതാനും മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News