തിരുവമ്പാടിയിലെ യുഡിഎഫ് തോല്‍വി ;നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്

തിരുവമ്പാടിയിലെ യുഡിഎഫ് തോല്‍വിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്.

യു ഡി എഫിന്റെ വോട്ടുകളില്‍ വലിയ ധ്രുവീകരണം നടന്നതായും കനത്ത പരാജയം സംബന്ധിച്ച് ബൂത്ത്തല കണക്കെടുത്ത് വിലയിരുത്തല്‍ നടത്താന്‍ നേതൃത്വം തയ്യാറാകണമെന്നും ഇലക്ഷന്‍ കമ്മറ്റി വൈസ് ചെയര്‍മാനും കേരള കോണ്‍ഗ്രസ്സ് സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗവുമായ ജോണ്‍സണ്‍ കുളത്തിങ്കല്‍ ആവശ്യപ്പെട്ടു.

വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here