കാശ്മീരിൽ മഞ്ഞിടിച്ചിലിൽ മലയാളി ജവാൻ മരിച്ചു

വയനാട്‌:കാശ്മീരിൽ മഞ്ഞിടിച്ചിലിൽ ജവാൻ മരിച്ചു .പൊഴുതന കറുവന്‍തോട് സ്വദേശിയായ സൈനികന്‍ പണിക്കശ്ശേരി വീട്ടില്‍ സി.പി ഷിജിയാണ് തിങ്കളാഴ്ച അപകടത്തിൽപ്പെട്ടത്‌.മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് വീട്ടിലെത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News