ഓക്സിജൻ ക്ഷാമം ; ശ്രീചിത്ര ആശുപത്രിയിൽ ശസ്ത്രക്രിയകൾ മാറ്റിവെച്ചു

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ശസ്ത്രക്രിയകൾ മാറ്റിവെച്ചു.ഓക്സിജൻ എത്താത്ത സാഹചര്യത്തെ തുടർന്നാണ് ശസ്ത്രക്രിയകൾ മാറ്റിയത്.ന്യൂറോ സർജറി വിഭാഗത്തിലെ ശാസ്ത്രക്രിയകളാണ് മാറ്റിവെച്ചത്

ഇന്ന് രാവിലെ നിശ്ചയിച്ചിരുന്ന 10 ശസ്ത്രക്രിയകൾ നടന്നില്ല.അതേസമയം ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലും പ്രതിസന്ധി തുടരുകയാണ് .ശ്രീചിത്ര അധികൃതർ ജില്ലാ കളക്ടർക്ക് കത്ത് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News