ചരിത്ര വിജയം: പിണറായി സർക്കാരിന്റെ തുടർ ഭരണത്തിന് ആശംസകൾ നേർന്ന് അമൂൽ

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ തുടർച്ചയ്‌ക്ക്‌ നേതൃത്വം നൽകിയ പിണറായി വിജയനാണ് അമൂല്‍ ഇന്ത്യയുടെ പുതിയ പോസ്റ്ററിലെ വിഷയം.

സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി മുൻപും അമൂല്‍ ഇന്ത്യ പോസ്റ്റർ രൂപത്തിൽ പങ്കുവെയ്ക്കാറുണ്ട് . മരക്കാറിനും അസുരനും ദേശീയ പുരസ്‌കാരം ലഭിച്ചപ്പോഴും അമൂല്‍ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. അമൂലിന്റെ ഈ പോസ്റ്ററുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News