കാരാപ്പുഴ ഡാം ഷട്ടര്‍ വെള്ളിയാഴ്ച തുറക്കും,തീരവാസികൾക്ക് ജാഗ്രത നിർദേശം

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി വയനാട്‌ കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ വെള്ളിയാഴ്ച രാവിലെ 10 മുതൽ 5 സെ.മി. വീതം തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വെള്ളം ഒഴുകി വരുന്ന പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here