കോഴിക്കോട് ജില്ലയില്‍ ഇന്ന് 5180 കൊവിഡ് കേസുകള്‍ ; 88 പേരുടെ ഉറവിടം വ്യക്തമല്ല

കോഴിക്കോട് ജില്ലയില്‍ ഇന്ന് 5180 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 12 പേര്‍ക്കും പോസിറ്റീവായി. 88 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 5078 പേര്‍ക്കാണ് പോസിറ്റീവായത്.

19734 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3762 പേര്‍ കൂടി രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച് കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 28.06 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 50504 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുളളത്.

വിദേശത്ത് നിന്ന് എത്തിയവര്‍ – 2
മേപ്പയൂര്‍ – 1
ഓമശ്ശേരി – 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 12

കോഴിക്കോട് കോര്‍പ്പറേഷന്‍ – 6
കക്കോടി – 2
ബാലുശ്ശേരി – 1
കടലുണ്ടി – 1
പുതുപ്പാടി – 1
തലക്കുളത്തൂര്‍ – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 88

കോഴിക്കോട് കോര്‍പ്പറേഷന്‍ – 6
ആയഞ്ചേരി – 1
ചെക്യാട് – 4
ചേളന്നൂര്‍ – 1
എടച്ചേരി – 4
ഫറോക്ക് – 12
കടലുണ്ടി – 15
കാരശ്ശേരി – 1
കാവിലുംപാറ – 1
കോടഞ്ചേരി – 1
കൂടരഞ്ഞി – 1
മുക്കം – 1
നാദാപുരം – 12
ഒളവണ്ണ – 5
ഒഞ്ചിയം – 1
പേരാമ്പ്ര – 2
പുറമേരി – 3
പുതുപ്പാടി – 1
രാമനാട്ടുകര – 3
തലക്കുളത്തൂര്‍ – 1
താമരശ്ശേരി – 2
തിരുവള്ളൂര്‍ – 1
തൂണേരി – 3
വടകര മുനിസിപ്പാലിറ്റി – 2
വളയം – 1
വാണിമേല്‍ – 3

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1251
അരിക്കുളം – 68
അത്തോളി – 58
ആയഞ്ചേരി – 38
അഴിയൂര്‍ – 12
ബാലുശ്ശേരി – 56
ചക്കിട്ടപ്പാറ – 43
ചങ്ങരോത്ത് – 66
ചാത്തമംഗലം – 65
ചെക്കിയാട് – 55
ചേളന്നൂര്‍ – 51
ചേമഞ്ചേരി – 54
ചെങ്ങോട്ട്കാവ് – 11
ചെറുവണ്ണൂര്‍ – 33
ചോറോട് – 102
എടച്ചേരി – 18
ഏറാമല – 26
ഫറോക്ക് – 150
കടലുണ്ടി – 121
കക്കോടി – 56
കാക്കൂര്‍ – 86
കാരശ്ശേരി – 99
കട്ടിപ്പാറ – 29
കാവിലുംപാറ – 27
കായക്കൊടി – 41
കായണ്ണ – 32
കീഴരിയൂര്‍ – 13
കിഴക്കോത്ത് – 15
കോടഞ്ചേരി – 25
കൊടിയത്തൂര്‍ – 8
കൊടുവള്ളി – 97
കൊയിലാണ്ടി – 94
കുടരഞ്ഞി – 37
കൂരാച്ചുണ്ട് – 49
കൂത്താളി – 25
കോട്ടൂര്‍ – 76
കുന്ദമംഗലം – 49
കുന്നുമ്മല്‍ – 10
കുരുവട്ടൂര്‍ – 42
കുറ്റ്യാടി – 47
മടവൂര്‍ – 48
മണിയൂര്‍ – 143
മരുതോങ്കര – 45
മാവൂര്‍ – 28
മേപ്പയ്യൂര്‍ – 18
മൂടാടി – 28
മുക്കം – 50
നാദാപുരം – 29
നടുവണ്ണൂര്‍ – 32
നന്‍മണ്ട – 51
നരിക്കുനി – 15
നരിപ്പറ്റ – 12
നൊച്ചാട് – 48
ഒളവണ്ണ – 76
ഓമശ്ശേരി – 28
ഒഞ്ചിയം – 50
പനങ്ങാട് – 15
പയ്യോളി – 58
പേരാമ്പ്ര – 62
പെരുമണ്ണ – 88
പെരുവയല്‍ – 40
പുറമേരി – 63
പുതുപ്പാടി – 72
രാമനാട്ടുകര – 43
തലക്കുളത്തൂര്‍ – 57
താമരശ്ശേരി – 101
തിക്കോടി – 29
തിരുവള്ളൂര്‍ – 28
തിരുവമ്പാടി – 55
തൂണേരി – 12
തുറയൂര്‍ – 28
ഉള്ള്യേരി – 69
ഉണ്ണികുളം – 34
വടകര – 126
വളയം – 34
വാണിമേല്‍ – 32
വേളം – 36
വില്യാപ്പള്ളി – 80

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 0

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 50504
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 291
വീടുകളില്‍ ചികിത്സയിലുളളവര്‍ – 42437
മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 79

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News