രവീന്ദ്ര നാഥ ടാഗോര്‍ അവാര്‍ഡ് ചിത്രകാരനും എഴുത്തുകാരനുമായ പൊന്ന്യം ചന്ദ്രന്

ബംഗളൂരു ആസ്ഥാനമായുള്ള ഫിഫ്ത്ത് വാള്‍ ഡിസൈന്‍സ് ഏര്‍പ്പെടുത്തിയ രവീന്ദ്ര നാഥ ടാഗോര്‍ അവാര്‍ഡ് ചിത്രകാരനും എഴുത്തുകാരനുമായ പൊന്ന്യം ചന്ദ്രന്.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് അടുത്ത മാസം സമ്മാനിക്കും. ചിത്രകലയിലെ സാമൂഹ്യ ഇടപെടലുകള്‍ പരിഗണിച്ചാണ് അവാര്‍ഡ് സമ്മാനിക്കുന്നതെന്ന്ഫിഫ്ത്ത് വാള്‍ ഡിസൈന്‍സ് അറിയിച്ചു.

ലളിത കലാ അക്കാദമി മുന്‍ സെക്രട്ടറിയാണ് പൊന്ന്യം ചന്ദ്രന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News