മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ സംഭാവന നല്‍കി പി.സി ചാക്കോ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ സംഭാവന നല്‍കി മുന്‍ സംസ്ഥാന മന്ത്രിയും മുന്‍ എംപിയും എന്‍.സി.പി നേതാവുമായ പി.സി ചാക്കോ.

മുന്‍ എം.എല്‍.എ മാര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ ഇനത്തില്‍ ട്രഷറിയില്‍ നിക്ഷേപിച്ചിരുന്ന തുകയാണ് വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവനയായി നല്‍കിയത്.

സംഭാവനയുടെ ചെക്ക് എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിന് പി സി ചാക്കോ കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News