തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവില കുത്തനെ ഉയരുന്നു

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം 65 ദിവസം കഴിഞ്ഞാണ് എണ്ണക്കമ്പനികള്‍ വില കൂട്ടിത്തുടങ്ങിയത്.

ഫലപ്രഖ്യാപനം കഴിഞ്ഞ് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വില വര്‍ധിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യം വലയുമ്പോഴാണ് ഈ നടപടി. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ധന നികുതി പിരിക്കുന്ന രാജ്യമാണ് ഇന്ത്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News