മുൻമന്ത്രി കെ ആർ ഗൗരിയമ്മ ഗുരുതരാവസ്ഥയിൽ തുടരുന്നു

തിരുവനന്തപുരം: മുന്‍മന്ത്രി കെ.ആര്‍ ഗൗരിയമ്മയുടെ നില അതീവ ഗുരുതരമായി തുടരുന്നു. സൗകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗൗരിയമ്മയെ ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പനിയെ തുടര്‍ന്ന് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്.

പിന്നീട് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനാല്‍ റൂമിലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News