2ഡി എന്റര്‍ടൈന്‍മെന്റിന്റെ ഹോം ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ രജിഷ വിജയന്‍ നായകയാകുന്നു

സൂപ്പര്‍താരം സൂര്യ, 2ഡി എന്റര്‍ടൈന്‍മെന്റിന്റെ ഹോം ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ രജിഷ വിജയന്‍ നായകയാകുന്നു.

കൂട്ടത്തില്‍ ഒരുവന്‍ ഒരുക്കിയ സംവിധായകന്‍ ടി.ജെ ജ്ഞാനവേലിനൊപ്പമാണ് സൂര്യ ചിത്രം ഒരുക്കുന്നത്. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായാല്‍ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും.

കര്‍ണനിലൂടെ അരങ്ങേറ്റം കുറിച്ച രജിഷ വിജയന് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News