ഷൊർണൂർ, മംഗലാപുരം ഭാഗത്തേക്കുള്ള റദ്ദാക്കിയ ട്രെയിൻ സർവീസുകളുടെ വിവരങ്ങൾ പുറത്തുവിട്ടു

ഷൊർണൂർ മംഗലാപുരം ഭാഗത്തേക്കുള്ള റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങൾ പുറത്തുവിട്ടു .ഈ മാസം 8 മുതൽ 31വരെയാണ് ട്രെയിനുകൾ റദ്ദ് ചെയ്തത്.

ട്രെയിനുകളുടെ വിവരം ചുവടെ

02081 > കണ്ണൂർ തിരുവനന്തപുരം
02082 > തിരുവനന്തപുരം കണ്ണൂർ ജനശതാപ്തി എക്സ്പ്രസ്

06023 > ഷൊർണൂർ കണ്ണൂർ
06024 > കണ്ണൂർ ഷൊർണൂർ മെമു സർവീസുകൾ..

06347 > തിരുവനന്തപുരം മംഗളൂർ
06348 > മംഗളൂർ തിരുവനന്തപുരം എക്സ്പ്രസ്..

06605 > മംഗളൂർ തിരുവനന്തപുരം
06606 > തിരുവനന്തപുരം മംഗളൂർ ഏറനാട് എക്സ്പ്രസ്..

06627 മംഗളൂർ ചെന്നൈ
06628 ചെന്നൈ മംഗളൂർ വെസ്റ്റ്‌ കോസ്റ്റ് എക്സ്പ്രസ്..

അതേസമയം ,ഈ മാസം 31 വരെ 37 ട്രെയിൻ സർവീസുകൾ റദ്ദാക്കിയാതായി ദക്ഷീണ റെയിൽവേ അറിയിച്ചു . പാലരുവി, വേണാട്, കണ്ണൂർ ജനശതാബ്ധി, വഞ്ചിനാട്, ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ – തിരുവനന്തപുരം വീക്കിലി, അന്ത്യോദയ, ഏറനാട്, ബാംഗ്ലൂർ ഇന്റർസിറ്റി, ബാനസവാടി – എറണാകുളം, മംഗലാപുരം – തിരുവനന്തപുരം, നിസാമുദ്ധീൻ – തിരുവനന്തപുരം വീക്കിലി തുടങ്ങിയ വണ്ടികളാണ് റെയിൽവേ റദ്ദാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News