തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കും ക്യാപ്റ്റൻ പിണറായി വിജയനും ആശംസകൾ നേർന്ന് കലാമണ്ഡലം ഗോപിയാശാൻ

തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കും ക്യാപ്റ്റൻ പിണറായി വിജയനും ആശംസകൾ നേർന്ന് പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയാശാൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയത്തിൽ സഖാവ് പിണറായി വിജയനെ അഭിവാദ്യം ചെയ്ത് ആശാൻ കവിതയെഴുതി.

ആശാന്റെ ‘ വിജയ വൈഭവം ‘ ഫെയ്സ് ബുക്കിൽ വൈറലായിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News