വയനാട്ടില്‍ വന്‍ സ്പിരിറ്റ് വേട്ട

വയനാട്ടില്‍ വന്‍ സ്പിരിറ്റ് വേട്ട. വയനാട് മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ 11000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി.

ലോറിയില്‍ കടത്തുകയായിരുന്ന സ്പിരിറ്റ് ഇന്ന് ഉച്ചയോടെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുത്തത്.

സാനിറ്റൈസർ ആവശ്യത്തിനെന്ന മറവിൽ കർണ്ണാടകയിൽ നിന്ന് മലപ്പുറത്തേക്ക്‌ കടത്തിയ സ്പിരിറ്റാണ്‌ പിടികൂടിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News