കൊവിഡ് രോഗികള്‍ ഒരു കാരണവശാലും പട്ടിണി കിടക്കില്ല

കൊച്ചിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും കൊവിഡ് രോഗികള്‍ ഒരു കാരണവശാലും പട്ടിണി കിടക്കില്ലെന്നും മേയര്‍ എം അനില്‍ കുമാര്‍.കൊവിഡ് പ്രതിരോധത്തിന് കൊച്ചി സജ്ജമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here