കൊവിഡ് രോഗികള്‍ക്കാവശ്യമായ എല്ലാ ക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും ആരും പട്ടിണി കിടക്കരുതെന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ ലക്ഷ്യത്തിലൂടെയാണ് തിരുവനന്തപുരം കോര്പ്പറേഷന് മുന്നോട്ട് പോകുന്നതെന്നും മേയര്‍ ആര്യാ രാജേന്ദ്രന്.കൊവിഡിനെ തുരത്താൻ തിരുവനന്തപുരം തയ്യാറാണെന്നും മേയർ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here