സംവിധായകൻ വി എ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

സംവിധായകൻ വി എ ശ്രീകുമാർ മേനോൻ അറസ്റ്റിൽ.സിനിമ നിർമ്മിക്കാമെന്ന് ഉറപ്പ് നൽകി പണം തട്ടിയ കേസിലാണ് അറസ്റ്റ് .ആലപ്പുഴ സൗത്ത് പോലീസാണ് അറസ്റ്റ് ചെയ്തത് .ശ്രീവത്സം ഗ്രൂപ്പിൽ നിന്നും ഒരു കോടി തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്

ആലപ്പുഴ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ പാലക്കാട് നിന്നാണ് അറസ്റ്റ് ചെയ്തത്.ഇദ്ദേഹത്തെ ഇന്ന് ആലപ്പുഴ കോടതിയിൽ ഹാജരാക്കും.നേരത്തെ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News