സൗത്ത് ഇന്ത്യയുടെ സ്വര ഭാസ്കറെന്നാണ് ചിലര്‍ തന്നെ വിളിക്കുന്നതെന്ന് സിദ്ധാര്‍ഥ്; മറുപടിയുമായി സ്വര

സൗത്ത് ഇന്ത്യയുടെ സ്വരഭാസ്കറെന്ന വിശേഷണത്തിനുള്ള നടന്‍ സിദ്ധാര്‍ഥിന്റെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ട്വിറ്ററാട്ടികള്‍. നടി സ്വര ഭാസ്കറും മറുപടിയുമായി രം​ഗത്തെത്തിയതോടെയാണ് സിദ്ധാര്‍ഥിന്റെ ട്വീറ്റ് ചര്‍ച്ചയായത്.

ഹിന്ദി സംസാരിക്കുന്ന ചിലര്‍ എന്നെ സൗത്ത് ഇന്ത്യയുടെ സ്വരഭാസ്കര്‍ എന്ന് വിശേഷിപ്പിക്കുന്നത് കണ്ടു. സ്വരഭാസ്കര്‍ ആകുന്നതില്‍ സന്തോഷമേയൂള്ളൂ. അവര്‍ അടിപൊളിയാണ് -സിദ്ധാര്‍ഥ് കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News