ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ നോര്‍ക്ക അറ്റസ്റ്റേഷന്‍ ഇല്ല

നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം ഹെഡ് ഓഫീസിലും എറണാകുളം, കോഴിക്കോട് റീജിയണല്‍ സെന്ററുകളിലും ജില്ലാ ഓഫീസുകളിലും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുണ്ടായിരിക്കില്ലെന്ന് സി.ഇ.ഒ. അറിയിച്ചു.

ലോക്ഡൗണ്‍ പശ്ചാത്തലത്തിലാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News