വിജയദിനമാഘോഷിക്കാൻ മുംബൈ മലയാളികളും

കേരളത്തിൽ പുതു ചരിത്രം രചിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിലെത്തിയ സന്തോഷം പങ്കു വയ്ക്കുകയാണ് മുംബൈയിലെ മലയാളികളും.

കൊവിഡ് ഭീതിക്കിടയിലും ഈ ചരിത്ര മൂഹൂർത്തത്തിന്റെ ഭാഗമാകാൻ ഇടതുപക്ഷ മുംബൈ മലയാളികളും ഇന്ന് രാത്രി 7.30 മണി മുതൽ “ഓൺലൈൻ സംഗമം ” സംഘടിപ്പിക്കുകയാണ്.

ഇടതുപക്ഷ പ്രവർത്തകരായ മുഴുവൻ മുംബൈ മലയാളികളും ഭാഗമാകുന്ന സംഗമത്തിൽ പ്രമുഖ നേതാക്കളായ പി രാജീവ്, കെ രാജൻ, എം ബി രാജേഷ്, ജമീല കാനത്തിൽ, കെ വി സുമേഷ്, എന്നിവരും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News