കൊവിഡ് പ്രതിരോധം: തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം ഇന്ന്

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചത്.

വാർഡ് തല സമിതികൾ ശക്തിപ്പെടുത്തലാകും പ്രധാന അജണ്ട. സംസ്ഥാന വ്യാപകമായി സമൂഹ അടുക്കളകളും ജനകീയ ഹോട്ടലുകളും തുറക്കാനും തീരുമാനമുണ്ടാകും. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപന പ്രതിനിധികളും മന്ത്രി എ.സി.മൊയ്തീനും യോഗത്തിൽ പങ്കെടുക്കും. രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News