ആരുമില്ലാത്തവരേയും സംരക്ഷിക്കാൻ നാട്ടിൽ ഇപ്പോൾ ആളുണ്ട് എന്ന് ദേവു ഏടത്തി

ഇന്നലെ വിജയദിനം വ്യത്യസ്തമായി ആഘോഷിച്ച് തൃശൂർ ജില്ലയിലെ വടക്കേകാട് കൗക്കാനപ്പെട്ടി സഖാക്കൾ.

ഇടി വെട്ടുമ്പോൾ,മഴ വരുമ്പോൾ ദേവു ഏടത്തിയുടെ നെഞ്ചിൽ തീയായിരുന്നു. ദേവു ഏടത്തി പറഞ്ഞു.ആരുമില്ലാത്തവരേയും സംരക്ഷിക്കാൻ നാട്ടിൽ ഇപ്പോൾ ആളുണ്ട് എന്ന്
ദേവു ഏടത്തി സുരക്ഷിതയായി .ഇനി ഇടി വരുമ്പോൾ പേടിക്കണ്ട മഴ വന്നാൽ കരയണ്ട.#LDFന്റെവിജയദിനം കൗക്കാനപ്പെട്ടി സഖാക്കൾ ആഘോഷിച്ചത് ഈ ആരോരുമില്ലാത്ത ഈ അമ്മയുടെ വീട് കെട്ടികൊടുത്താണ്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News