കേരളത്തിന് 1,84,070 ഡോസ് വാക്സിൻ ലഭ്യമാകും

കേരളത്തിന് 1,84,070 ഡോസ് വാക്സീൻ ലഭ്യമാകും. 53 ലക്ഷം ഡോസ് വാക്സീൻ സംസ്ഥാനങ്ങൾക്ക് 3 ദിവസത്തിനകം നൽകും. 17.49 കോടി ഡോസ് വാക്സീൻ വിതരണം ചെയ്തു.

സംസ്ഥാനങ്ങൾക്ക് ഇതുവരെ 17.49 കോടി ഡോസ് കോവിഡ് വാക്സീൻ വിതരണം ചെയ്തുവെന്ന് കേന്ദ്രസർക്കാർ  84,08,187 ഡോസ് സംസ്ഥാനങ്ങളുടെ പക്കലുണ്ട്.

അതേസമയം ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിഡസ് കാഡിലയുടെ കോവിഡ് വാക്‌സിന്‍ സികോവ്-ഡി (ZyCoV-D)ക്ക് അടിയന്തര ഉപയോഗത്തിന് അധികം താമസിക്കാതെ അനുമതി ലഭിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here