തിരുവനന്തപുരത്ത് കൊവിഡ് ഹെൽപ് സെന്റർ ആരംഭിച്ചു

തിരുവനന്തപുരം ജില്ലയിൽ ഫയർഫോഴ്സ് കൊവിഡ് ഹെൽപ് സെന്റർ ആരംഭിച്ചു.മരുന്ന്, ഭക്ഷണം, ആംബുലൻസ് സേവനം എന്നിവയ്ക്കായി ഹെൽപ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ് .
ബന്ധപ്പെടേണ്ട നമ്പർ – 7306195684,8075154808

അതേസമയം , തലസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ തുടരുകയാണ് .സത്യവാങ്മൂലമില്ലാത്തവർക്ക് ലോക്ഡൗൺ ദിവസങ്ങളിൽ യാത്രാനുമതിയില്ല .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News