പത്തനംതിട്ട കക്കാട്ടാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി

പത്തനംതിട്ട കക്കാട്ടാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി.പെരുനാട് സ്വദേശി അനന്ദു അരുൺ ആണ് ഒഴുക്കിൽ പെട്ടത്. റാന്നിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സംഭവ സ്ഥലത്തെത്തി തെരച്ചിൽ നടത്തുന്നു.ആറ്റിൽ ജലനിരപ്പ് കൂടുതലായതിനാൽ തെരച്ചിൽ ദുഷ്കരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News