ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി പുതിയ തോപ്പിലകം ഷുഹൈല്‍ ആണ് മരിച്ചത്.
റുസ്താഖിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ഷുഹൈല്‍.
അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ഷുഹൈലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here