ബിജെപിയുടെ തോൽവിയെക്കുറിച്ച് പോസ്റ്റിട്ടതിന് പിന്നാലെ കവി സച്ചിദാനന്ദന് വിലക്കേർപ്പെടുത്തി ഫേസ്ബുക്

കവി സച്ചിദാനന്ദന്റെ ഔദ്യോഗിക അക്കൗണ്ടിന് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തി. ബി ജെ പിയുടെ തോൽവിയെക്കുറിച്ചുള്ള പോസ്റ്റിട്ടതിന് പിന്നാലെയാണ് വിലക്ക്. ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘിച്ചുവെന്ന് പരാതിയുണ്ട്. 24 മണിക്കൂർ നേരത്തേക്കാണ് വിലക്ക്. 30 ദിവസം ഫേസ്ബുക്കിൽ ലൈവായി എത്തരുതെന്നും മുന്നറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News