കൊവിഡ് ചലഞ്ചില്‍ പങ്കാളിയായി തടിക്കടവ് സര്‍വീസ് സഹകരണ ബാങ്ക്

കൊവിഡ് ചലഞ്ചില്‍ പങ്കാളിയായി തടിക്കടവ് സര്‍വീസ് സഹകരണ ബാങ്ക്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തടിക്കടവ് സര്‍വീസ് സഹകരണ ബാങ്ക് 7 ലക്ഷം രൂപ നല്‍കി.

ബാങ്ക് പ്രസിഡന്റ് പി വി രാമചന്ദ്രന്‍, സെക്രട്ടറി കുര്യന്‍ തോമസ് എന്നിവര്‍ സഹകരണ അസി. രജിസ്ട്രാര്‍ ഇ അജിതക്ക് പണം കൈമാറി.

പ്രളയ കാലത്തും കൊവിഡിന്റെ തുടക്കത്തിലുമായി 31 ലക്ഷം രൂപ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here