കൊവിഡ് വ്യാ​പ​നം കു​റ​യു​ന്നി​ല്ല; ദില്ലിയിൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി

കൊ​വി​ഡ് വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദില്ലി സ​ർ​ക്കാ​ർ ലോ​ക്ക്ഡൗ​ൺ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്രിവാളാണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഈ മാസം 17 രാ​വി​ലെ അ​ഞ്ച് വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യ​ത്. സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​ത ഉ​റ​പ്പാ​ക്കു​ന്ന​ത് വ​രെ ലോ​ക്ക്ഡൗ​ൺ തു​ട​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.ദില്ലിയിലെ പ്ര​ധാ​ന പ്ര​ശ്‌​നം ഓ​ക്‌​സി​ജ​ൻ ക്ഷാ​മ​മാ​യി​രു​ന്നു​വെ​ന്നും, പ്ര​ശ്‌​നം ഏറെക്കുറേ പരിഹരിച്ചുവെന്നും കെജ്രിവാൾ പ​റ​ഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here