എ​റ​ണാ​കു​ള​ത്ത് കൂ​ടു​ത​ല്‍ ഡൊ​മി​സി​ല​റി കെ​യ​ര്‍ സെ​ന്‍റ​റു​ക​ള്‍ ആ​രം​ഭി​ക്കും

എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ ഡൊ​മി​സി​ല​റി കെ​യ​ര്‍ സെ​ന്‍റ​റു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സ് നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും അ​താ​ത് പ്ര​ദേ​ശ​ത്ത് കു​റ​ഞ്ഞ​ത് ഒ​രു ഡൊ​മി​സി​ല​റി കെ​യ​ര്‍ സെ​ന്‍റ​റോ എ​ഫ്‌എ​ല്‍​ടി​സി​യോ മൂ​ന്ന് ദി​വ​സ​ത്തി​ന​കം ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ക​ള​ക്ട​റു​ടെ ന​ര്‍​ദേ​ശം.

ജി​ല്ല​യി​ലെ മി​ക്ക ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ഇ​തി​നോ​ട​കം ത​ന്നെ ഡി​സി​സി​ക​ളും എ​ഫ്‌എ​ല്‍​ടി​സി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​നി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ര്‍ മൂ​ന്ന് ദി​വ​സ​ത്തി​ന​കം കൊവി​ഡ് ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here