രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ ലീറ്ററിന് 26 പൈസയും ഡീസലിന് 35 പൈസയുംമാണ് കൂട്ടിയത്.

തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 93രൂപ 51പൈസയിലെത്തി. ഡീസല്‍ വില 88രൂപ 25പൈസ.

കൊച്ചിയില്‍ പെട്രോള്‍ വില 91രൂപ 63പൈസയിലെത്തി. ഡീസല്‍വില 86രൂപ 48പൈസയായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here