തെരുവ് നായകള്‍ക്കും, പക്ഷികള്‍ക്കും കൂടി ഭക്ഷണവും വെള്ളവും കരുതണം: പ്രാവർത്തികമാക്കി മുഖ്യമന്ത്രിയുടെ നാട്ടിലെ ഡി വൈ എഫ് ഐ പിള്ളേര്‍

തെരുവ് നായകൾക്കും, പക്ഷികൾക്കും കൂടി ഭക്ഷണവും വെള്ളവും കരുതണമെന്ന് ആവർത്തിച്ച്‌ ഓർമ്മപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ നാട്ടിൽ ഡി വൈ എഫ് ഐ പിള്ളേർ ഇതല്ലാതെ മറ്റെന്തു ചെയ്യാൻ. പ്ലാവിലകൾ സംഘടിപ്പിച്ചുപോകുന്ന യുവാക്കളുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ച്‌ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കൊവിഡ് ബാധിച്ച ഒരു കുടുംബത്തിലെ മിണ്ടാപ്രാണികൾക്കുവേണ്ടിയാണ് പ്ലാവിലയെന്ന് അദ്ദേഹം പറയുന്നു.

എ എ റഹിം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News