നടൻ മൻസൂർ അലി ഖാൻ ഐ.സി.യുവിൽ

ചെന്നൈ: നടൻ മൻസൂർ അലിഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃക്കസംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്നാണ് താരത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട മൻസൂറിന്റെ പ്രസ്താവന വിവാദമായിരുന്നു. കൊവിഡ് വാക്‌സിനെടുത്തതാണ് നടന്‍ വിവേകിന്റെ മരണത്തിന് കാരണമെന്ന് അദ്ദേ​ഹം ആരോപിച്ചിരുന്നു. സംഭവത്തിൽ മൻസൂറിനെതിരെ കേസ് എടുക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News