സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം മണിക് സർക്കാരിന് നേരെ സംഘപരിവാർ ആക്രമണം

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം മണിക് സർക്കാരിന് നേരെ സംഘപരിവാർ തീവ്രവാദികളുടെ ആക്രമണം ,സംഘപരിവാർ സിപിഐ എമ്മിന് നേരെ ആക്രമണമഴിച്ചുവിട്ട ത്രിപുരയിലെ ശാന്തി ബസാർ സന്ദർശിക്കവെയാണ് വീണ്ടും ആക്രമണമുണ്ടായത് .

പ്രതിപക്ഷ നേതാവ് മണിക് സർക്കാരും പ്രതിപക്ഷ ഉപനേതാവായ സഖാവ് ബാദൽ ചൗധരിയും ആക്രമിക്കപ്പെട്ടത്.സ്ഥലത്ത് ഇപ്പോഴും സംഘപരിവാർ തീവ്രവാദികൾ സംഘടിച്ച് നിൽക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News