മാനവികതയുടെ പൂക്കൾ വിടരട്ടെ: മനുഷ്യത്വം നിറയട്ടെ

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് സ്വന്തം വാഹനം നൽകി മാതൃകയാവുകയാണ് ഫറോക്ക് മുനിസിപ്പാലിറ്റി പെരുമുഖം സ്വദേശിയായ കൊണ്ടേടൻ കൃഷ്ണേട്ടൻ. രാജ്യമൊന്നടങ്കം കൊവിഡ് മഹാമാരിയുടെ മുന്നിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ എല്ലാ രീതിയിലും വിഭവസമാഹരണം നടത്തിയാണ് കേരളം വ്യത്യസ്തമാകുന്നത്. കൃഷ്ണേട്ടന്റെ ഈ നല്ല മനസ്സ് ഫെയ്സ് ബുക്കിൽ പങ്കു വച്ചിരിയ്ക്കുകയാണ് പി എ മുഹമ്മദ് റിയാസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News