അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റിനു സാധ്യത; മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Tuesday, August 16, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    SFI: എസ്എഫ്ഐ അഖിലേന്ത്യാ ജാഥയ്ക്ക് കണ്ണൂരിൽ ആവേശോജ്വല സ്വീകരണം

    Attack | ആദിവാസി കോളനിയിൽ കുട്ടികൾക്ക് അയൽവാസിയുടെ മർദനം

    സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്കൂളിൽ അവതരിപ്പിച്ച പ്ലോട്ടിൽ സവർക്കറും

    Journalist: ഫിലിം ജേർണലിസ്റ്റ് കൗശികിന്റെ ആകസ്മിക മരണം; നടുക്കത്തോടെ തെന്നിന്ത്യൻ സിനിമാ ലോകം

    പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവിൽ പോയ പള്ളി ഇമാം അറസ്റ്റിൽ

    FIFA:നിയമങ്ങള്‍ ലംഘിച്ചു; ഇന്ത്യയെ വിലക്കി ഫിഫ;രാജ്യാന്തര മത്സരം കളിക്കാനാകില്ല

    FIFA: ഫിഫയുടെ വിലക്ക്; ഐഎസ്എൽ, ഐലീഗ് ക്ലബുകൾക്കും തിരിച്ചടി

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റിനു സാധ്യത; മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

by newzkairali
1 year ago
മത്സ്യബന്ധനത്തിന് പോയ 11 തൊഴിലാളികളെ കാണ്മാനില്ല
Share on FacebookShare on TwitterShare on Whatsapp

Read Also

rain | മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

Rain: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

Chavakkad | അപകടത്തില്‍ കാണാതായ 2 മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്:

അടുത്ത 24 മണിക്കൂറിൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ.വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

പ്രത്യേക ജാഗ്രത നിർദേശം :
10-11-2021 മുതൽ 12.03.2021 വരെ തെക്കുപടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

13.05.2021 : തെക്കുപടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെയും ചില അവസരങ്ങളിൽ 60 കിമീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

14 -05 -2021 : തെക്ക് പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെയും ചില അവസരങ്ങളിൽ 60 കിമീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മത്സ്യതൊഴിലാളികൾ പ്രസ്‌തുത ദിവസം മേൽ പറഞ്ഞ പ്രദേശങ്ങളിൽ മൽത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Tags: Fishermanheavy wind
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

SFI: എസ്എഫ്ഐ അഖിലേന്ത്യാ ജാഥയ്ക്ക് കണ്ണൂരിൽ ആവേശോജ്വല സ്വീകരണം
Kerala

August 16, 2022
Attack | ആദിവാസി കോളനിയിൽ കുട്ടികൾക്ക് അയൽവാസിയുടെ മർദനം
Kerala

Attack | ആദിവാസി കോളനിയിൽ കുട്ടികൾക്ക് അയൽവാസിയുടെ മർദനം

August 16, 2022
ഈന്തപ്പഴം റംസാന്‍ വ്രതാനുഷ്ഠാനകാലത്തു എറ്റവും അനുയോജ്യമായ ഭക്ഷണമാണെന്നു പറയുന്നതിന് പല കാരണങ്ങളുമുണ്ട്
food

ദിവസവും ഒരു ഈന്തപ്പ‍ഴമെങ്കിലും ക‍ഴിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക

August 16, 2022
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്കൂളിൽ അവതരിപ്പിച്ച പ്ലോട്ടിൽ സവർക്കറും
Kerala

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്കൂളിൽ അവതരിപ്പിച്ച പ്ലോട്ടിൽ സവർക്കറും

August 16, 2022
നിമിഷങ്ങള്‍ കൊണ്ട്  സോഫ്റ്റ് റസ്ക് വീട്ടില്‍ തയാറാക്കിയാലോ ?
food

നിമിഷങ്ങള്‍ കൊണ്ട് സോഫ്റ്റ് റസ്ക് വീട്ടില്‍ തയാറാക്കിയാലോ ?

August 16, 2022
Journalist: ഫിലിം ജേർണലിസ്റ്റ് കൗശികിന്റെ ആകസ്മിക മരണം; നടുക്കത്തോടെ തെന്നിന്ത്യൻ സിനിമാ ലോകം
Latest

Load More

Latest Updates

SFI: എസ്എഫ്ഐ അഖിലേന്ത്യാ ജാഥയ്ക്ക് കണ്ണൂരിൽ ആവേശോജ്വല സ്വീകരണം

Attack | ആദിവാസി കോളനിയിൽ കുട്ടികൾക്ക് അയൽവാസിയുടെ മർദനം

ദിവസവും ഒരു ഈന്തപ്പ‍ഴമെങ്കിലും ക‍ഴിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്കൂളിൽ അവതരിപ്പിച്ച പ്ലോട്ടിൽ സവർക്കറും

നിമിഷങ്ങള്‍ കൊണ്ട് സോഫ്റ്റ് റസ്ക് വീട്ടില്‍ തയാറാക്കിയാലോ ?

Journalist: ഫിലിം ജേർണലിസ്റ്റ് കൗശികിന്റെ ആകസ്മിക മരണം; നടുക്കത്തോടെ തെന്നിന്ത്യൻ സിനിമാ ലോകം

Don't Miss

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി
Big Story

August 13, 2022

Pinarayi Vijayan : രാജ്യത്തെ ഫെഡറൽ സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു : മുഖ്യമന്ത്രി

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി

Idukki Dam : ഇടുക്കി ഡാം തുറന്നു

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • SFI: എസ്എഫ്ഐ അഖിലേന്ത്യാ ജാഥയ്ക്ക് കണ്ണൂരിൽ ആവേശോജ്വല സ്വീകരണം August 16, 2022
  • Attack | ആദിവാസി കോളനിയിൽ കുട്ടികൾക്ക് അയൽവാസിയുടെ മർദനം August 16, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE