
ഒമാനിൽ കൊവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനി രമ്യ റജുലാണ് മരിച്ചത്.
റുസ്താഖ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന രമ്യ കൊവിഡ് ബാധിച്ച് വെൻറിലേറ്ററിലായിരുന്നു.കോഴിക്കോട് ബാലുശേരി സ്വദേശി റജുലാലാണ് ഭർത്താവ്. ഒരു മകളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here