പൊലീസ് ഇ-പാസ്: അപേക്ഷിച്ചത് 3,10,535 പേര്‍

അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പൊലീസിന്‍റെ ഓണ്‍ലൈന്‍ ഇ -പാസിന് അപേക്ഷിച്ചത് 3,10,535 പേര്‍. ഇതില്‍ 32,641 പേര്‍ക്ക് യാത്രാനുമതി നല്‍കി.

2,21,376 പേര്‍ക്ക് അനുമതി നിഷേധിച്ചു. 56,518 അപേക്ഷകള്‍ പരിഗണനയിലാണ്. തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിവരെയുളളയുളള കണക്കാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here