എന്തുകൊണ്ടാണ് മാസ്ക് സ്ഥിരമായി ധരിച്ചിട്ടും ആളുകൾക്ക് കൊവിഡ് വരുന്നത്?

എൻ95 മാസ്​ക് സ്​ഥിരമായി​ ധരിച്ചിട്ടും പലർക്കും കൊവിഡ്​ വരുന്നതിന്റെ കാര്യം വ്യക്​തമാക്കുകയാണ്​ എഴുത്തുകാരിയും അധ്യാപികയുമായ ജ്യോതി ശ്രീധർ. തന്റെ പഠനത്തിലൂടെ കണ്ടെത്തിയ കാര്യങ്ങൾ ഫേസ്​ബുക്കിലൂടെയാണ്​ അവർ പങ്കുവെച്ചത്​. മാർക്കറ്റിൽ ഇന്ന്​ ലഭ്യമായ 99 ശതമാനം എൻ95 മാസ്​കുകളും വ്യാജമാണെന്ന്​ അവർ പറയുന്നു.

എന്തുകൊണ്ടാണ് മാസ്ക് സ്ഥിരമായി ധരിച്ചിട്ടും ആളുകൾക്ക് കൊവിഡ് വരുന്നത്? ഇനി N95 വയ്ക്കാത്ത പ്രശ്നമാണോ? അല്ല, N95 വയ്ക്കുന്നവർക്കും കൊവിഡ് വരുന്നുണ്ട്. എന്തുകൊണ്ട്?

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here