ADVERTISEMENT
കേരള രാഷ്ട്രീയത്തിലെ ഒരു യുഗാന്ത്യമാണ് സഖാവ് ഗൗരിയമ്മ വിടപറയുമ്പോൾ സംഭവിക്കുന്നതെന്ന് എം എ ബേബി പറഞ്ഞു. അടങ്ങാത്ത ആവേശത്തോടെ മാത്രം ഓർക്കാൻ കഴിയുന്നതാണ് ഗൗരിയമ്മയെക്കുറിച്ചുള്ള അലയൊടുങ്ങാത്ത ഓർമ്മകളെന്ന് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.
എം എ ബേബിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
Get real time update about this post categories directly on your device, subscribe now.