കൊവിഡ് അതിരൂക്ഷമായിട്ടും ജനങ്ങൾ കാര്യങ്ങളുടെ ഗൗരവം മനസിലാക്കിയിട്ടില്ലെന്ന് ഷെയിന്‍ നിഗം

കൊവിഡ് രണ്ടാം തരം​ഗം അതിരൂക്ഷമായി പോകുന്ന അവസ്ഥ ആയിട്ടും ജനങ്ങള്‍ക്ക് കാര്യങ്ങളുടെ ഗൗരവം മനസിലായിട്ടില്ലെന്ന് നടന്‍ ഷെയിന്‍ നിഗം.പുറത്തിറങ്ങി അവരവരുടെ കുടുംബത്തെ അപകടത്തിലാക്കരുതെന്നും ഷെയ്ന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഷെയ്ന്‍ നി​ഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവര്‍ കണ്‍മുന്നില്‍ നിന്ന് മാഞ്ഞുപോകുന്ന അവസ്ഥ അതിഭീകരമാണ്. ഇപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാത്തവര്‍ നിരവധിയാണ്, അനാവശ്യമായി പുറത്ത് ഇറങ്ങുന്നവര്‍ അവരുടെ മുഴുവന്‍ കുടുംബത്തെയും അപകടത്തില്‍ ആക്കുകയാണ് എന്നുള്ള ബോധ്യം ഉണ്ടായിരിക്കണം. ആയതിനാല്‍ സ്വയം ശുചിത്വം പാലിക്കുക, അനാവശ്യമായി പുറത്ത് ഇറങ്ങാതിരിക്കുക, ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News