എറണാകുളം ജില്ലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുമെന്ന് ജില്ലാ കളക്ടര്‍

എറണാകുളം ജില്ലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.

ബി പി സില്ലില്‍ ഒരുങ്ങുന്ന 1000 ഓക്‌സിജന്‍ ബെഡില്‍ 100എണ്ണം അടുത്ത ദിവസം തയാറാകും. 1000 ഓക്‌സിജന്‍ ബെഡുകള്‍ കൂടി തയ്യറായാല്‍ ജില്ലയിലെ ഓക്‌സിജന്‍ ഷാമത്തിന് പരിഹാരമാക്കും

ജില്ലയില്‍ ടിപിആര്‍ 50%ന് മുകളിലുള്ള പഞ്ചായത്തുകളിലെ കോവിഡ് ബാധിതരായുടെ എണ്ണം കുറയുന്നുണ്ട്. രണ്ടാഴ്ച്ച കൂടി നിര്‍ണായകമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News